മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഒരേ സമയം സ്വയം മരിക്കുകയും മറ്റുള്ളവരെ കൊലപ്പെടുത്തുകയും ചെയ്യുന്നചാവേറുകളാണെന്ന് കോടതി

ഒരേ സമയം സ്വയം മരിക്കുകയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ചാവേറുകളാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെന്ന് ഡല്‍ഹി സിറ്റി കോടതി.