പുഴയില്‍ നീന്തിക്കുളിച്ചുകൊണ്ടിരുന്നവര്‍ പോലീസ് ഡ്രോണിനെകണ്ട് വസ്ത്രങ്ങള്‍ കരയില്‍ കരയില്‍ ഉപേക്ഷിച്ച് ഓടി

കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ മാനന്തവാടി പോലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലായിരുന്നു ഹൈസ്കൂളിനു സമീപം പുഴയില്‍ കുളിച്ച സംഘം കുടുങ്ങിയത്.

കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍; അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് വീണ്ടും ഡ്രോൺ; ഇത്തവണ പൊലീസ് ആസ്ഥാനത്തിന് മുകളിൽ

ക​ഴി​ഞ്ഞ ദി​വ​സം വേ​ളി വി​എ​സ്എ​സ് സി​ക്കു സ​മീ​പ​വും കോ​വ​ളം ബീ​ച്ച് ഭാ​ഗ​ത്തും പ​റ​ന്ന അ​ജ്ഞാ​ത ഡ്രോ​ണി​നെ കു​റി​ച്ചു പോ​ലീ​സി​ന് ഇ​തേ​വ​രെ

ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ പറത്തി പാകിസ്ഥാൻ; ആ നിമിഷം വെടിവച്ചിട്ട് ഇന്ത്യ

രാവിലെ 6.30 ഓടെയാണ് ഇന്ത്യന്‍ അതിര്‍ത്തില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്....

പാക് സൈന്യം വെടിവെച്ചിട്ടത് ഇന്ത്യ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ച ഡ്രോണാണെന്ന പാകിസ്ഥാന്റെ വാദം തെറ്റ്; വീണത് പാകിസ്ഥാന്‍ പോലീസ് ചൈനയുടെ പക്കല്‍ നിന്ന് വാങ്ങിയ ഡ്രോണ്‍

പാക് സൈന്യം വെടിവെച്ചിട്ടത് ഇന്ത്യ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ച ഡ്രോണാണെന്ന പാകിസ്ഥാന്റെ വാദം തെറ്റാണെന്നു തെളിഞ്ഞു. വീണത് പാകിസ്ഥാന്‍ പോലീസ് ചൈനയുടെ

യമനില്‍ ആറു ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

യമനിലെ അല്‍-ക്വയ്ദ സ്വാധീന മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു. മാരിബ് പ്രവിശ്യയിലെ അല്‍-ഹസനു സമീപമുള്ള അല്‍-ക്വയ്ദ ഭീകരരെ

ഡ്രോണ്‍ ആക്രമണത്തില്‍ യെമനില്‍ 55 മരണം

അല്‍ഖ്വയിദായുടെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തദ്ദേശിയരായ പൗരന്‍മാരുള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടതായി

അമേരിക്കന്‍ പൈലറ്റില്ല വിമാനം സമുദ്രത്തില്‍ തകര്‍ന്നു വീണു

മെക്‌സിക്കോ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ അമേരിക്കയുടെ പൈലറ്റില്ല ചാരവിമാനം തെക്കന്‍ കാലിഫോര്‍ണിയ തീരത്ത് തകര്‍ന്നു വീണു. സാന്‍ ഡീഗോയില്‍ പറന്നുയര്‍ന്ന്