ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം; ചിലരെ അറസ്റ്റ് ചെയ്തതായി ഇറാന്‍

വിഷയത്തില്‍ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായവകുപ്പ് വക്താവ് ഗാലാംഹോസെന്‍ ഇസ്മായിലി അറിയിച്ചതായാണ് ഇറാനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയിൽ സ്ഫോടനം :15 മരണം

മോസ്കോ:റഷ്യയിലെ കോക്കസ് മേഖലയിൽ ഡജിസ്ഥാനിൽ പോലീസ് ചെക്ക് പോസ്റ്റിനു സമീപം ഉണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു.ഇതിൽ 12 പോലീസുകാരും