നടി ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം; പതിനഞ്ച് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി

വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളിൽ സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്