ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല: മുഖ്യമന്ത്രി

ഒരുകാലത്ത് കേരളത്തിന്റെ ഭാഗമായിട്ടാണ് ലക്ഷദ്വീപ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ പോര്‍ട്ടുകളുമായി അവര്‍ക്ക് വലിയ ബന്ധമാണുള്ളത്.