കാണാതായ ജെസ്‌ന മതപഠന കേന്ദ്രത്തിലുണ്ടെന്ന അഭ്യൂഹം തള്ളി സിബിഐ

2018 മാർച്ച്‌ 28 ന് രാവിലെയായിരുന്നു കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്.

വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി

ഹോട്ടലുകൾക്ക് സ്റ്റാർ പദവി ലൈസൻസ് ഇവനല്കുന്നതിനു കൈക്കൂലി; കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

ഹോട്ടലുകൾക്ക് സ്റ്റാർ പദവി ലൈസൻസ് ഇവനല്കുന്നതിനു കൈക്കൂലി; കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

അനധികൃത സ്വത്ത് സമ്പാദനം: ഹാജരാകാന്‍ ഡികെ ശിവകുമാറിന് സിബിഐ സമന്‍സ്

നവംബര്‍ 19ന് സിബിഐ ഓഫീസര്‍മാര്‍ വീട്ടിലെത്തിയിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുമതിയോ കോടതി വിധിയോ ഉണ്ടെങ്കിൽ മാത്രം കേസെടുക്കാം; സിബിഐയെ നിയന്ത്രിച്ച് സംസ്ഥാന സർക്കാർ

കോടതി ഉത്തരവ് പ്രകാരമോ, സർക്കാർ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയുകയുള്ളൂ

Page 1 of 121 2 3 4 5 6 7 8 9 12