ഇന്ന് വൈകിട്ട് 7:30 മുതൽ 2 ദിവസത്തേക്ക് ഏഷ്യാനെറ്റും മീഡിയവണ്ണും ഇല്ല ; മാധ്യമങ്ങൾക്ക് നേരെ കേന്ദ്രസർക്കാരിന്റെ തിട്ടൂരം

ഇന്ത്യയെ താങ്ങി നിർത്തുന്ന നാല് തൂണുകളിൽ ജുഡീഷ്യറിക്കും ,മീഡിയക്കും മേലാണ് കേന്ദ്ര സർക്കാരിന്റെ കടന്നു കയറ്റമെന്നത് ഇന്ത്യ ഇരുണ്ട കാലത്തേക്ക്