പക്ഷികള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശമുണ്ട്; അവയെ കൂട്ടിലടച്ച് വളര്‍ത്തുന്നത് ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി

സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കാതെ പക്ഷികളെ കൂട്ടിലടച്ച് വളര്‍ത്തുന്നത് ക്രൂരതയാണെന്നും അവയ്ക്കും ഈ ലോകത്ത് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശങ്ങളുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയുടെ