ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍

കേരളത്തില്‍ 17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യൂട്യബ് ചാനലാണ് ഇവര്‍ നടത്തുന്ന ഇ ബുൾ ജെറ്റ്.