ബാറ്റിംഗ്, ബൌളിംഗ്, ഫീല്‍ഡിങ്ങ്: കളിയുടെ മൂന്ന് വിഭാഗത്തിലും പാകിസ്താനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്: ഷാഹിദ് അഫ്രീദി

മത്സരങ്ങളില്‍ ഫീല്‍ഡിങ്ങിന് പ്രധാന റോളാണുള്ളതെന്നും 70-80 ശതമാനം മത്സരങ്ങളിലും ഫീല്‍ഡിങ് വിജയത്തെ നിര്‍ണയിക്കുന്നുണ്ടെന്നും അഫ്രീദ് പറയുന്നു.