വെള്ളം കുടിക്കാൻ മടി, വെളിച്ചം കാണുമ്പോൾ ഇരുട്ട് മുറിയിലേക്ക് ഓടിയൊളിക്കൽ; ബാധകയറിയെന്നു കരുതി വീട്ടുകാർ മന്ത്രവാദിയെക്കൊണ്ട് നൂല് ജപിച്ചു കെട്ടിച്ചു: പേവിഷ ബാധയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചതിങ്ങനെ

ഡോക്ടർ രക്തം പരിശോധിക്കാൻ എഴുതി നൽകിയെങ്കിലും പരിശോധന നടത്താതെ വീട്ടുകാർ കുട്ടിയെയും കൂട്ടി മന്ത്രവാദിയുടെ അടുത്തേക്ക് പോകുകയായിരുന്നു....