മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയല്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ഇന്ന് രാവിലെ ഏഴരയോടെ ഈ സംഘം ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത്; കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് കോടിയേരി

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. പൊളിക്കുക എന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി.

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ബസില്‍ നിന്നും റോഡിലിറക്കിവിട്ട വൃദ്ധന്‍ മരിച്ചു

ബസില്‍ കുഴഞ്ഞുവീണ സേവ്യറിനെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വലിച്ചിഴച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി.

കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തോ ? ; ജ്യോതി വിജയ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തും ജ്യോതി ശ്രദ്ധ നേടിയിരുന്നു. എന്നു മുതലാണു കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായതെന്നും ഇവര്‍ ചോദിക്കുന്നു.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്‌ളാറ്റുടമകള്‍ സങ്കട ഹര്‍ജി നല്‍കും

സുപ്രീം കോടതി വിധിക്കെതിരെ ഫ്ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും.ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിന് പുറമേയാണ് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ തേടുന്നത്.

ഗതാഗത നിയമലംഘനം;പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം:ഗഡ്കരി

ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനും ചുമത്തുന്ന പിഴയില്‍ കുറവ് വരുത്തിയേക്കും. എന്നാല്‍ മദ്യപിച്ചു വാഹനമോടിക്കുന്നതില്‍ പിഴത്തുകയില്‍ കുറവ് വരുത്തില്ല.

കല്യാൺ ജ്യുവലേഴ്സിനെതിരായ വ്യാജപ്രചാരണം; പിന്നിൽ ശ്രീകുമാർ മേനോനെന്ന് പരാതി: ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ

കല്ല്യാൺ ജ്വല്ലേഴ്സിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശിയായ ഗോകുൽ പ്രസാദ് എന്നയാളെയാണ് തൃശ്ശൂർ പൊലീസ് അറസ്റ്റ് ചെയ്തത്

പ്രകൃതി ദുരന്തങ്ങൾ; അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ട നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്: പിണറായി വിജയൻ

ഇന്ന് വൈകിട്ട് ഓണം വാരാഘേഷത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.