2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും: യുപി കോൺഗ്രസ് നേതാവ്

ഗാന്ധി-നെഹ്‌റു കുടുംബത്തിന് അമേഠിയുമായി പഴയ ബന്ധമാണുള്ളത്.. ആർക്കും അതിനെ ദുർബലപ്പെടുത്താൻ കഴിയില്ല.

കേന്ദ്ര സർക്കാരും എൻസിബിയും മയക്കുമരുന്ന് ഭീഷണി ഗൗരവത്തോടെ നേരിടുന്നില്ല: എഎ റഹിം

ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ഒത്തുകളിയൊണ്ടെന്ന ആരെങ്കിലും ആരോപിച്ച് അവരെ കുറ്റം പറയാനാവില്ലെന്നും റഹിം

1962-ൽ ചൈനയുമായുള്ള യുദ്ധസമയത്തും നെഹ്‌റു പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിച്ചു; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്

2014 മുതൽ കേന്ദ്രസർക്കാർ ഇലക്ട്രോണിക് മീഡിയയിൽ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,260.79 കോടി

അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനായി 3,230.77 കോടി രൂപയും സർക്കാർ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ

മോദി ഭരണത്തിൽ ഇന്ത്യ അഭൂതപൂർവമായ സാംസ്കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു: കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യം സാക്ഷ്യം വഹിച്ച സാംസ്കാരിക നവോത്ഥാനത്തെ അവർ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിവിവരക്കണക്കുകൾ പറയും യഥാർത്ഥ പപ്പു ആരാണെന്ന്; കേന്ദ്രസർക്കാരിനെതിരെ മഹുവ മൊയ്ത്ര

ഇപ്പോൾ സമാപിച്ച ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് അവർ ബിജെപിയെ രൂക്ഷമായി വിമർശിച്ചു

ഗുജറാത്തില്‍ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കാന്‍ 200 സന്ന്യാസിമാരും

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കാന്‍ 200 സന്ന്യാസിമാരും. ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്ന്യാസിമാര്‍ക്കും

ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം; മൂന്നു പേർ അറസ്റ്റിൽ

പുനെ: ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്

സന്ദീപ് വാര്യർക്ക് തിരിച്ചടി; മന്ത്രി ആര്‍ ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിയില്ല

മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നല്‍കിയ അപേക്ഷ

Page 207 of 235 1 199 200 201 202 203 204 205 206 207 208 209 210 211 212 213 214 215 235