ഏക സിവിൽകോഡ്‌; കോൺഗ്രസ്‌ ജാഗ്രത കാണിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

ഏക സിവിൽകോഡ്‌ വിഷയം ഗൗരവമേറിയ വിഷയം ആണ് എന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണം എന്നും പി കെ കുഞ്ഞാലിക്കുട്ടി

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ്

ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ

നിലവിൽ അവരുടെ വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുക്കുന്നു. അതായത്, ആം ആദ്മിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദേശീയ പാർട്ടിയായി

വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം; ആരോപണവുമായി ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കഴുത്തിൽ കുരുക്ക് കെട്ടി പ്രതിഷേധിച്ചു

157 സീറ്റുകൾ എന്ന എക്കാലത്തെയും ഉയർന്ന നേട്ടത്തോടെ ഗുജറാത്തിൽ ബിജെപി തുടർച്ചയായ എട്ടാം തവണയും റെക്കോർഡ് നേട്ടം കൈവരിച്ചു.

ഹിമാചലിൽ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണ് എംഎല്‍എമാരെ മാറ്റുന്ന ചുമതല നല്‍കിയിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കൂടി അധികാരം നേടി ആം ആദ്മി പാര്‍ട്ടി

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാര്‍ട്ടി. ആകെയുള്ള 250

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ പിന്നില്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ പിന്നില്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലും അല്‍പേഷ്

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്.

Page 208 of 235 1 200 201 202 203 204 205 206 207 208 209 210 211 212 213 214 215 216 235