സർക്കാരിനെതിരെ അട്ടിമറി ശ്രമം; മുല്ലപ്പള്ളിക്കെതിരെ പോലീസിൽ പരാതി

ആഭ്യന്തരവകുപ്പിൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ ഓദ്യോഗിക രേഖകളെല്ലാം ശേഖരിച്ചു നൽകാൻ ആവശ്യപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്

സ്പ്രിംഗ്ലർ വിവാദം: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇതിനോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 10 വരെ നീട്ടുകയും ചെയ്‌തിട്ടുണ്ട് .

യുവാക്കളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്: മുല്ലപ്പള്ളി

എകെജി സെന്ററില്‍ നിന്നുള്ള സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ് കേരളത്തിലുള്ളത് എന്നും മുല്ലപ്പള്ളി പരിഹസിച്ചു.

യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളെപ്പോലെ സര്‍ക്കാരിനെതിരെ നുണപ്രചാരണങ്ങള്‍ ആവര്‍ത്തിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കഴിഞ്ഞ ഒന്നരമാസത്തോളമായി എല്ലാദിവസവും യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് തുടര്‍ച്ചയായി കള്ളപ്രചരണം നടത്തുന്നു.

Page 1 of 71 2 3 4 5 6 7