ചൈനയുടെ 12,000 കോടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, സൊമാറ്റോ, ഉഡാന്‍ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുകയും ഇതോടൊപ്പം ചെയ്തിട്ടുണ്ട്

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരെ സഹായിക്കാൻ ഇനി ടോൾ ഫ്രീ നമ്പർ

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രതീതി മാറ്റാൻ കഴിഞ്ഞ നാലരവർഷത്തെ ഇടപെടലിലൂടെ കഴിഞ്ഞു. നോക്കുകൂലി പോലെയുള്ള ദുഷ്പ്രവണതയ്ക്കും അറുതി വരുത്താനായി.

കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രവാസി വ്യവസായികള്‍

ഇതുമായി ബന്ധപ്പെട്ട് ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.