സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി; വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചു; കോടതിയില്‍ യുപി സര്‍ക്കാര്‍

2018 ല്‍ തന്നെ അടച്ചുപൂട്ടിയ ഒരു മാധ്യമസ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന്‍ എംഎല്‍എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്ത ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

ഇത് കോടതിയാണ്, നിങ്ങള്‍ ഒരു കുറ്റാരോപിതനാണെന്ന് ഓർത്ത് പെരുമാറണം; അര്‍ണബിന് താക്കീതുമായി മജിസ്ട്രേറ്റ്

അര്‍ണബ് കേസിലെ ഒരു പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന കാര്യം മറക്കരുതെന്നും, നടപടികളെ തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.

സംസ്കാരത്തിനു ചേരാത്ത പ്രവർത്തി: ഭാഗ്യലക്ഷ്മിക്ക് കോടതിയുടെ രൂക്ഷവിമർശനം

മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്...

Page 1 of 151 2 3 4 5 6 7 8 9 15