എതിര്‍ ടീമിലെ ബൗളര്‍ ആര്, വേഗമെന്ത് എന്നത് നോക്കാതെ പ്രഹരിക്കുന്ന ഇന്ത്യന്‍ താരം; ബ്രെറ്റ് ലീ പറയുന്നു

കഴിഞ്ഞ ദിവസം നടന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റെന്ന ഷോയിലാണ് ലക്ഷ്മണിനെ ലീ പ്രശംസിച്ചത്.

കൊവിഡിൽ പരിഭ്രാന്തരായ ജനം അക്രമാസക്തരാകുന്നു; രോഗം പരത്തുമെന്ന് ആരോപിച്ച് ഡൽഹിയിൽ വനിതാ ഡോക്ടർമാരെ അക്രമിച്ചു

രാജ്യത്ത് കൊവിഡ് 19 പകർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഭീതിയെ തുടർന്ന് പലരും അക്രമികളായി മാറുന്ന വാർത്തകളാണ്

പതിനെട്ടുകാരിയായ കാമുകിയുടെ വീടിനുള്ളിൽ അകപ്പെട്ടു: കാമുകനേയും കാമുകിയേയും വീട്ടുകാർ തല്ലിക്കൊന്നു

രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു....

ഇതര സംസ്ഥാന തൊഴിലാളിയെ ആധാർ ചോദിച്ചു മർദ്ദിച്ച കടല സുരേഷ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധാര്‍ കാര്‍ഡ് ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ കടല സുരേഷിനെ പൊലീസ്

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വടക്കന്‍‌ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം

ആ അജ്ഞാതൻ വീണ്ടുമെത്തി: ഇത്തവണ നായയുടെ കണ്ണുകൾ കുത്തിക്കീറി തല അടിച്ചു ചതച്ചു

ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത ശേഷമാണ് അജ്ഞാതൻ നായ്ക്കളെ വെട്ടി പരുക്കേൽപിക്കുന്നത്...

വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം

വയോധികയെ ഓട്ടോറിക്ഷയിൽ വിളിച്ചുകയറ്റി ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം. തൃശൂരിലേ മുളംകുന്നത്ത്കാവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കനയ്യകുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പാറ്റനയ്ക്കടുത്ത് മധേപുരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ

വെട്ടുക്കിളി ശല്യം നിയന്ത്രണാതീതം; ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താന്‍

ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാൻ 730 കോടി രൂപയുടെ കർമ്മ പദ്ധതിയും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍

ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ത്രിവര്‍ണ പതാക ഉയര്‍ത്താനായി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്.

Page 1 of 71 2 3 4 5 6 7