തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്; ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്കു നൽകിയ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ തള്ളി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്കു നൽകിയ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ തള്ളി

വിമാനതാവള കൈമാറ്റം; തിരുവനന്തപുരത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ തുരങ്കം വെക്കരുത്: വി മുരളീധരന്‍

രാജ്യത്തെ വിമാനത്താവള നടത്തിപ്പ് ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ഇത് ആദ്യമായല്ല.

വിമാനത്താവള കെെമാറ്റം: സർവ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ

കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ തേ​ടാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം...

ആചാരത്തിനായി റൺവേ അടച്ചിട്ട് നോട്ടാം നൽകുന്ന ലോകത്തെ ഒരേയൊരു വിമനത്താവളം: ഇനിയത് ഉണ്ടാകുമോ എന്നു പറയേണ്ടത് അദാനി ഗ്രൂപ്പ്

പൈങ്കുനി, അല്‍പശ്ശി ഉത്സവങ്ങളുടെ പത്താം നാളിലാണ്‌ ആറാട്ട് നടക്കുക. ഈ സമയം എയര്‍പോര്‍ട്ട് അധികൃതര്‍ ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് ´നോട്ടാം´

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കേന്ദ്രത്തിന് നന്ദി അറിയിച്ച് വി മുരളീധരൻ

നേരത്തേ തന്നെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തീരുമാനമെടുത്തിരുന്നു.

കേരളത്തിന്റെ എതിര്‍പ്പ് തള്ളി; തിരുവനന്തപുരം വിമാനതാവളം നടത്തിപ്പ് അദാനി ​ഗ്രൂപ്പിന് നല്‍കി കേന്ദ്രസ‍ർക്കാർ

തിരുവനന്തപുരത്തിന് പുറമേ രാജസ്ഥാനിലെ ജയ്പൂ‍ർ, ​ആസാമിലെ ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ഹര്‍ജി കേരളാ ഹൈക്കോടതി തന്നെ പരിഗണിക്കണം: സുപ്രീംകോടതി

ഹൈക്കോടതിയുടെ നടപടിയുടെ അടിസ്ഥാനത്തില്‍ ടെൻഡർ നടപടികളിലൂടെ അദാനി ഗ്രൂപ്പിന് നടത്തിപ്പ് കൈമാറാൻ ധാരണ ആകുകയും ചെയ്തു.

വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ്: ആ​റി​ൽ അ​ഞ്ചും അ​ദാ​നി​ക്ക് ല​ഭി​ച്ച​ത് വിചിത്രം; ​ന​രേ​ന്ദ്ര​മോ​ദി​യും അ​ദാ​നി​യും ന​ല്ല അടുപ്പക്കാരെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരും ഫിനാൻഷ്യൽ ബിഡ്ഡിൽ പങ്കെടുത്തിരുന്നു

Page 1 of 21 2