വന്‍ വിമാനദുരന്തം ഒഴിവായി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി.ബഹ്‌റൈന്‍- കൊച്ചി വിമാനമാണ്‌ പുലര്‍ച്ചെ 3.55ന്‌ അപകടത്തില്‍ പെട്ടത്‌. ഇറങ്ങവെ റണ്‍വെയില്‍നിന്ന് തെന്നിമാറി പുറത്തേക്ക് പോയി. വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയില്‍ …

കോൺഗ്രസിനെ സംശയമെന്ന് പിണറായി

ലോക്പാല്‍ വിഷയത്തില്‍ പാര്‍ലമെന്‍റിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു പിണറായി വിജയന്‍. ബില്‍ കൊണ്ടുവരുന്നതില്‍ നിന്നുവഴുതി മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുപാടു ശ്രമിച്ചു. …

ഹസാരെക്കെതിരെ സ്വാമി അഗ്‌നിവേശ്

ജന ലോക്പാൽ സമരത്തിനു പിന്നാലെ ഹസാരെ ക്യാമ്പിൽ തന്നെ അസ്വസ്തതകൾ സൃഷ്ടിച്ചുകൊണ്ട് ടീം ഹസാരെ ടീമിലെ അന്തശ്ചിദ്രങ്ങൾ പുറത്തുവന്നു,നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെക്കെതിരെ കര്‍ശന നടപടി …

ബ്ലേക്കിന് സ്വര്‍ണം,ബോള്‍ട്ടിന് അയോഗ്യത

ദേഗു: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്് നൂറുമീറ്ററില്‍ നിലവിലെ ലോകറെക്കോഡുകാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് അയോഗ്യത. ഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ടായാതാണ് ബോള്‍ട്ട് അയോഗ്യനാകാന്‍ കാരണം. തുടര്‍ച്ചയായി മൂന്നാം തവണയും …

ലോക്പാൽ കൊണ്ട് മാത്രം അഴിമതി അവസാനിപ്പിക്കാനാകില്ല:രാഹുൽ

ന്യൂഡൽഹി:ലോക്പാൽ കൊണ്ട് മാത്രം അഴിമതി നേരിടാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,തിരഞ്ഞെടുപ്പു കമ്മീഷൻ പോലെ ലോക്പാലിനെയും ഒരു ഭരണ ഘടന സ്ഥാപനമാക്കുകയാണെ വേണ്ടതെന്ന് രാഹുൽ ആവശ്യപ്പെട്ടു,ജനാധിപത്യ പ്രക്രിയയെ …

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കഴിഞ്ഞ ദിവസം രാത്രി വിമാനം ഉയര്‍ന്നുപൊങ്ങുന്നത് കാണാനെത്തിയ വിദ്യാര്‍ത്ഥി റണ്‍വേയില്‍ ഓടിക്കയറിയത് വിമാനത്താവളത്തില്‍ ആശങ്ക പരത്തി. തൃശൂര്‍ പെരിങ്ങോട്ടുകര …

സോണിയാ ഗാന്ധി ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ

ഫോർബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും,നൂറ് വനിതകളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണു സോണിയ ഗാന്ധിക്ക്,ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലാണ്‌ …

അട്ടപ്പാടി:കമ്പനി കയ്യേറിയ ഭൂമിയിൽ നിന്നുള്ള വരുമാനം ആദിവാസികളുമായി വീതിക്കും.

തിരുവനന്തപുരം: അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനി കൈവശപ്പെടുത്തിയ ഭൂമിയിലെ കാറ്റാടിയന്ത്രങ്ങളില്‍നിന്നുള്ള വരുമാനം ആദിവാസികള്‍ക്കു കൂടി വീതിച്ചു നല്‍കാന്‍ ധാരണയായികാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ആദിവാസികളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കുതന്നെയായിരിക്കും. ഈ ഭൂമിയില്‍ …

സ്വർണ്ണവിലയിൽ വൻ വർധന പവന് 20,320 രൂപ.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പവന്‌ 20,000 കടന്നു. പവന്‌ 480 രൂപയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ഇതോടെ ഒരു പവന്റെ വില 20,320 രൂപയിലെത്തി. ഗ്രാമിന്‌ 60 രൂപയാണ്‌ …

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. ജൂലൈ 14ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളജുകള്‍ നടത്തിയ പരീക്ഷയാണു കോടതി റദ്ദാക്കിയത്. പ്രവേശന …