Kerala • ഇ വാർത്ത | evartha

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് സെൽ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളയായി മാറാന്‍ ഐഎഫ്എഫ്കെയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ആ പാരമ്പര്യം നിലനിര്‍ത്താൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസ് രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി

അഭിമന്യു ഉൾപ്പെടെയുള്ള നിരവധി കുട്ടികളെയാണ് കലാലയ രാഷ്ട്രീയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത്.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ തടയണം; ഹര്‍ജി ഹൈക്കോടതി തള്ളി

സന്യാസിനികളുടെ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നുപറഞ്ഞത്.

മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതം; വീടുകളിലെ ആഘോഷത്തിന് വൈന്‍ ഉണ്ടാക്കാം: മന്ത്രി ടി പി രാമകൃഷ്‌ണൻ

അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷവേളകളിൽ വ്യാപകമായി അനധികൃത വൈൻ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്; പോക്സോ വകുപ്പ് ഭേദഗതിക്ക് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാ വിധി

തന്റെ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ . സുപ്രീം കോടതിയെ സമീപിച്ചു.ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

സന്നിധാനത്ത് ഇനിമുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല

ശബരിമലയില്‍ ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

‘പോണ്‍ സൈറ്റുകള്‍ നിരോധിക്കുകയല്ല വേണ്ടത്, കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പു വരുത്തണം’; വൈറലായി സയനോരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

യുവതിക്ക് നീതി ലഭിക്കണമെന്നും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സയനോര പറയുന്നു.ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സയനോര പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണ മെന്നാവശ്യപ്പെട്ട് ദിലീപിന്റെ അപേക്ഷ. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന്‍ ദീലീപ് വിചാരണ കോടതി യിലാണ് അപേക്ഷ നല്‍കിയത്. …