ബസിൽ പോക്കറ്റടിച്ചയാളെ കണ്ടക്ടർ ബൈക്കിൽ പിന്തുടർന്ന് പിടിച്ചു

ബസിൽ പോക്കറ്റടിച്ചയാളെ കണ്ടക്ടർ ബൈക്കിൽ പിന്തുടർന്ന ശേഷം ഓടിച്ചിട്ടു പിടിച്ചു. ഞായർ വൈകിട്ട് അഞ്ചിന് ആലപ്പുഴ ഡിപ്പോയിൽ നിന്നു പുറപ്പെട്ട വൈക്കം ബസിലാണു സംഭവം. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ …

രാഹുലിന്റെ ഉപദേശകന്‍ മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ച തീപ്പൊരി ഇടത് നേതാവ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കരിങ്കൊടി കാണിച്ച ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയോപദേശകന്‍. തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് അടക്കം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ …

‘രാജ്‌മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക; ഈ ചുമരെഴുത്തിന് പിന്നില്‍

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ‘രാജ്‌മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്ന ചുമരെഴുത്ത് വാട്ട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വൈറലാകുകയാണ്. കാസര്‍കോടുകാര്‍ അല്ലാത്തവര്‍ ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചു. എന്നാല്‍ ഇത് …

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധം

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി. സെപ്റ്റംബര്‍ 30 വരെ ആറുമാസത്തേക്കാണ് നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. അതേസമയം, …

ആരു ജയിച്ചാലും വീട്ടിലൊരു എംപി; ഇവിടെ അച്ഛനും മകളും തമ്മിലാണ് പോരാട്ടം

ആന്ധ്രാപ്രദേശിലെ അരകു ലോക്‌സഭാ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത് ഒരച്ഛനും മകളും തമ്മിലുള്ള പോരാട്ടമാണ്. തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി അച്ഛനും കോണ്‍ഗ്രസിനു വേണ്ടി മകളും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുമ്പോള്‍ ഫലം …

ചെളിക്കുണ്ടില്‍ കുടുങ്ങിയ ആറ് ആനക്കുട്ടികളെ രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി: വീഡിയോ

തായ്‌ലന്‍ഡില്‍ കൂട്ടംതെറ്റി ചെളിക്കുളത്തില്‍പ്പെട്ട ആനക്കുട്ടികളെ രക്ഷപെടുത്തി. കിഴക്കന്‍ ബാങ്കോക്കിലെ ദേശീയോദ്യാനത്തിലായിരുന്നു സംഭവം. പാര്‍ക്കിലെ ജീവനക്കാരാണ് ആനക്കുട്ടികളെ ചെളിക്കുളത്തില്‍ പെട്ടനിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒന്നര വയസുള്ള ആറ് ആനക്കുട്ടികളാണ് …

ശരവണഭവന്‍ രാജഗോപാല്‍ കൊലപാതക കേസില്‍ അകത്താകുമ്പോള്‍…; സിനിമയെ വെല്ലുന്ന അണിയറക്കഥകള്‍ പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍

ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടമ പി. രാജഗോപാലി(72)ന്റെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവെച്ചത് കൊലപാതകം കൊടുംക്രൂരതയെന്ന വിലയിരുത്തലോടെ. മദ്രാസ് ഹൈക്കോടതി പത്തു വര്‍ഷം മുമ്പ് നല്‍കിയ ശിക്ഷയാണ് സുപ്രീംകോടതി …

വീട്ടമ്മ വരവും ചെലവും എഴുതിയത് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍; ആകെ പൊല്ലാപ്പായി: വീഡിയോ

‘ഇങ്ങനെ ഒരു ഗതി ആര്‍ക്കും വരുത്തരുതേ’ എന്നു പറഞ്ഞ് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍ വീട്ടമ്മ വരവും ചെലവും എഴുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അച്ഛന്റെ പാസ്‌പോര്‍ട്ടില്‍ അമ്മ കിട്ടാനും …

തണ്ണിമത്തനിലെ മാരകമായ വിഷം; സത്യാവസ്ഥ ഇതാണ്

വേനല്‍ക്കാലത്ത് ഏറ്റവും അധികം വിപണിയിലെത്തുന്ന പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ജലാംശം കൂടുതലാണ് എന്നതിനാല്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ ഇവയെയും സംശയത്തിന്റെ കണ്ണോടെ കാണണമെന്ന രീതിയില്‍ കഴിഞ്ഞ …

അരിമ്പാറ മാറ്റാന്‍ വൈദ്യന്‍ പറഞ്ഞ മരുന്ന് പുരട്ടി: ഒടുവില്‍ വിരലും ഉരുകി, തുളവീണു

വ്യാജവൈദ്യന്മാരുടെ ചികില്‍സ വിശ്വസിച്ച് അപകടങ്ങളില്‍ ചാടുന്ന സംഭവങ്ങള്‍ ഇതാദ്യമല്ല. അരിമ്പാറ അകറ്റാന്‍ മരുന്ന് പുരട്ടി വിരല്‍ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നഴ്‌സായി ജോലിചെയ്യുന്ന …