ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ റോഡിനു നടുവില്‍ നിന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അര്‍ധരാത്രി തിരക്കേറിയ റോഡിനു നടുവില്‍ നിന്ന് ഭാര്യയുടെ സ്‌നേഹം പരീക്ഷിച്ച ഭര്‍ത്താവ് വാഹനമിടിച്ച് മരിച്ചു. പാന്‍ എന്ന് വിളിപ്പേരുള്ള ചൈനീസ് യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചൈനയിലെ ലിഷൂയിയിലാണ് …

അക്കൗണ്ട് ബാലന്‍സ് ശൂന്യം: എടിഎമ്മില്‍ വെച്ച് പിടിച്ചുവാങ്ങിയ പണം യുവതിക്ക് തിരികെ നല്‍കി മോഷ്ടാവ്: വൈറലായി സിസിടിവി ദൃശ്യങ്ങള്‍

ചൈനയിലെ ഹെയുവാനിലാണ് സംഭവം. ഐസിബിസി ബാങ്കിന്റെ എടിഎമ്മില്‍ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാന്‍ തുടങ്ങുമ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലുള്ള പണം …

സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’; ഏറ്റുമുട്ടലുകളില്‍ വെടിയേറ്റ് 90 ശതമാനത്തിലധികം മാരകമായി പരിക്കേറ്റാലും രക്ഷിക്കാനാകും

ന്യൂഡല്‍ഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ 90 ശതമാനത്തിലധികം മാരകമായി പരുക്കേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വീരചരമമടയുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയര്‍ മെഡിസിന്‍ …

തന്നെ ചതിച്ച കാമുകന് യുവതി കൊടുത്തത് മുട്ടന്‍ പണി: വീഡിയോ

ചതിച്ച കാമുകന് യുവതി കൊടുത്ത പണി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്നു. കാമുകന്റെ 20 കോടിയുടെ ബുഗാട്ടി ഷിറോണ്‍ കാര്‍ യുവതി ‘തകര്‍ത്തു’ …

നിങ്ങളുടെ പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസംമാത്രം

മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച് …

മരം മുറിച്ചിട്ടപ്പോള്‍ വന്‍ജലപ്രവാഹം; അമ്പരന്ന് നാട്ടുകാരും; വീഡിയോ

മുറിച്ചിട്ട മാവിന്റെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ തണലായി നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച എന്ന തലക്കെട്ടോടെ …

വിമാനം ആകാശച്ചുഴില്‍പ്പെട്ടു; അകം രക്തക്കളം, ദൈവത്തെ വിളിച്ച് 329 പേർ

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 29 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ബായിങ് 777 …

‘ഞങ്ങള്‍ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐന്‍സ്റ്റീനും ഒന്നും അല്ല’; വിദ്യാഭ്യാസമന്ത്രിയുടെ എഫ്ബി പേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കൂട്ടക്കരച്ചില്‍

ഈ വര്‍ഷത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി ചോദ്യപേപ്പര്‍ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുട്ടികളുടെ പഠന നിലവാരം അളക്കുന്ന തരത്തിലായിരുന്നില്ല, ചോദ്യമിട്ട …

പാത്തു ആദ്യമായി സ്വന്തം കാലില്‍ എഴുന്നേറ്റുനിന്നു; ഈ ചിരിക്കിപ്പോള്‍ പത്തരമാറ്റ് തിളക്കം

ജീവിതത്തില്‍ ആദ്യമായി സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമാണ് ഫാത്തിമ അസ്ലയുടെ മുഖത്ത്. കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമയ്ക്ക് എല്ലുകള്‍ പൊടിഞ്ഞു പോകുന്ന …

വീട്ടില്‍ വളര്‍ത്തിയ സിംഹങ്ങള്‍ യുവാവിനെ കടിച്ചുകൊന്നു

യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന സിംഹത്തിന്റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടത്. മൈക്കല്‍ പ്രാസേക്ക് എന്ന യുവാവിനെയാണ് സിംഹം കടിച്ചു കൊന്ന നിലയില്‍ വീട്ട് മുറ്റത്തെ …