താജ്‌ മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന ആവശ്യവുമായുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ്‌ മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന ആവശ്യവുമായുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റ് ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

സ്വവർഗ വിവാഹത്തിന് അംഗീകാരം തേടി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു

സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നു ആവശ്യവുമായി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു.

കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചുകൊണ്ട്; പി ചിദംബരം സുപ്രീം കോടതിയിൽ

കേന്ദ്ര സർക്കാരിന് അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു.

നാളെ വരെ സമയമുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ട് സുപ്രീം കോടതി

വ്യക്തിഗത കേസുകൾ എടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ എതിർപ്പുകൾ കോടതി തള്ളി.

ദൗര്‍ഭാഗ്യകരവും അസ്വീകാര്യവും; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ കോണ്‍ഗ്രസ്

പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.

നിർബന്ധിത മതപരിവർത്തനം നേരിടാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; കേന്ദ്രത്തിനോട് സുപ്രീം കോടതി

നിർബന്ധിത മതപരിവർത്തനം നേരിടാൻ കേന്ദ്രസർക്കാർ ഗൗരവവും സത്യസന്ധവുമായ ശ്രമങ്ങൾ നടത്തണമെന്ന് ജസ്റ്റിസ് ഷാ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനം തെറ്റ്; അംഗീകരിക്കില്ലെന്ന് കോൺഗ്രസ്

സുപ്രീം കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ്

കേരള പൊലീസ് നിയമം കൊളോണിയൽ നിയമങ്ങളുടെ പിൻഗാമി: സുപ്രീം കോടതി

കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താത് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമല്ലെന്നും കോടതി പറഞ്ഞു.

Page 15 of 62 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 62