വീണ്ടും ഹാജരാകണം; ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് പിന്നെയും നോട്ടീസ്

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

സഭയെ അവഹേളിക്കുന്ന മറുപടി നല്‍കി; കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റി

കസ്റ്റംസ് നടത്തിയ ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് സംസ്ഥാന നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി പരാതി;​ മുഖ്യമന്ത്രിക്ക് നോട്ടീസ്

അടുത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷന് മുഖ്യമന്ത്രി രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോട്ടീസിലെ നിര്‍ദ്ദേശം.

കേന്ദ്ര സർക്കാറിനും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

മഹുവ നടത്തിയ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽനിന്ന് മാറ്റിയിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയെ കൊ​തു​ക് കു​ത്തി;​ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീസ് ​

ഈ വിഷയത്തിൽ നേരത്തെ എ​ന്‍​ജി​നീ​യ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്തെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും അ​ത് ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ നി​ഷേ​ധി​ച്ചു.

ഓഫീസില്‍ ഹാജരാകണം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

Page 1 of 21 2