
ഓഖിയെ, നിപയെ, പ്രളയത്തെ പൊരുതിത്തോല്പ്പിച്ച ഐക്യകേരളം കൊറോണയെയും കെഎം ഷാജിയെയും അതിജീവിക്കുമെന്നതില് സംശയമില്ല: എം സ്വരാജ്
വാര്ത്താ സമ്മേളനത്തില് അടുത്തിരുന്ന ലീഗ് നേതാവിന്റെ പിതാവ് മരണമടഞ്ഞപ്പോള് മകനായ ഇപ്പോഴെത്തെ നേതാവ് വിദ്യാര്ത്ഥിയായിരുന്നു.