
യുഡിഎഫ് – വെൽഫെയർ പാർട്ടി ബന്ധം വീണ്ടും പുറത്താകുന്നു
നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു.
നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു.
കോഴിക്കോട്ട് ജില്ലയിൽ നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള് മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐ(എം) പ്രവർത്തകരായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്താൻ പര്യാപ്തമായ തെളിവുകളുണ്ടെന്ന് ഐജി
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിഷയം
കൂടത്തായി കൊലപാതകക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ആറു പേരില്‍ അഞ്ചുപേര്‍ക്കും പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ജോളി
ഓട്ടോയില്‍ നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കുറുക്കന്റെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റദ്ദാക്കിയതിന് പകരം വിമാനത്തെക്കുറിച്ച് യാത്രക്കാർക്ക് ഉറപ്പൊന്നും ലഭിക്കാതിരുന്നതാണ് ബഹളത്തിന് ഇടയാക്കിയത്.
സിപിഎം ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യുമെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതേ തന്ത്രംതന്നെ ബിജെപിയും സ്വീകരിക്കണമെന്ന്
ഓപ്പറേഷൻ ഭാരത് വർഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിംഗ് ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്