സോഷ്യൽ മീഡിയ ക്യാമ്പയിനിലും; പ്രചാരണ തന്ത്രങ്ങളിലും യുഡിഎഫ് ബഹുദൂരം പിന്നില്‍; ശക്തിപ്പെടുത്തിയേ പറ്റൂവെന്ന് കേന്ദ്ര നേതൃത്വം

ഗ്രൂപ്പിന് അതീതമായി ഇത്തവണ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരും

രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു; ഉമ്മന്‍ ചാണ്ടി വന്നത് പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ? കെ സുരേന്ദ്രൻ

ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു

‘കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ, ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നു’; ഖുഷ്ബു കോൺഗ്രസ് വിട്ടു

കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തിൽ ഖുശ്ബു

ഗ്രൂപ്പ് പോരിൽ കോൺഗ്രസ്; പാർട്ടി സ്ഥിരം പ്രതിപക്ഷമാകുമെന്ന മുന്നറിയിപ്പിന് പുല്ലു വിലയെന്ന് ആക്ഷേപം

രാജ്യസഭയില്‍ കോണ്‍ഗ്രസിലെ നേതാവും ഉപനേതാവുമാണ് ഗുലാംനബി ആസാദും ആനന്ദ് ശര്‍മയും. എന്നാല്‍ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.

ഹൈക്കമാൻഡിനെതിരെ കത്തെഴുതിയവരെ വെട്ടിനിരത്തി കോൺഗ്രസ്സ്; തിരഞ്ഞെടുപ്പ് സമതികളില്‍ വിമത നേതാക്കളെ ഒഴിവാക്കി

നേതൃമാറ്റം ആവശ്യപ്പെട്ട് സോണി ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല.

അനിശ്ചിതത്വങ്ങള്‍ നീങ്ങി; വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

പുതിയപട്ടികയിൽ 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് ഉള്ളതെങ്കിലും മുൻ പട്ടികയിലെ വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി.

ഹെെക്കമാൻഡ് ഇടപെടുന്നു; ഉമ്മൻചാണ്ടിയും കെ സുധാകരനും വേണുഗോപാലും സ്ഥാനാർത്ഥികളായേക്കും

അപ്രതീക്ഷിതമായി നേതാക്കൾ പിന്മാറുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുമായി കോൺഗ്രസ് നേതൃത്വം...