ഗണപതിക്കും ഇന്‍ഷ്വറന്‍സ്; ഇന്‍ഷ്വറന്‍സ് തുക 259 കോടി, പോളിസി തുക 50 ലക്ഷം

മുംബൈയില്‍ ഗണേശോത്സവം നടക്കുന്ന അഞ്ചു ദിവസത്തേക്കു ഗണപതി പ്രതിമയും ആഭരണങ്ങളും റെക്കോര്‍ഡ് തുകയ്ക്കു ഇന്‍ഷുര്‍ ചെയ്തു. 259 കോടി രൂപയ്ക്കാണ്