സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു കൊന്ന 12 വയസുകാരനെ അധികൃതര്‍ സ്‌കൂളില്‍ കുഴിച്ചുമൂടി

മുതിര്‍ന്ന കുട്ടികൾ വാസുവിനെ മർദിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ്, വിക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം

വാട്‌സ് ആപില്‍ വ്യാജ സന്ദേശം, അശ്ലീല സന്ദേശങ്ങള്‍, ഭീഷണികള്‍ തുടങ്ങിയവ വന്നാല്‍…

ഉപയോക്താകള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു

മദ്യലഹരിയില്‍ കൈകൊണ്ട് ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

അക്ഷയ ജില്ലാ കേന്ദ്രവും കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഓഫിസും മദ്യലഹരിയില്‍ തല്ലിത്തകര്‍ത്ത യുവാവ് കയ്യിലേറ്റ മുറിവില്‍ നിന്നു രക്തം വാര്‍ന്നു

കുടുംബ വഴക്ക് ഒത്തുതീർപ്പാക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന പിതാവ് മകളുടെ പരാതിയിന്മേൽ അറസ്റ്റിലായി

കുടുംബ വഴക്ക് ഒത്തുതീർപ്പാക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന പിതാവ് മകളുടെ പരാതിയിന്മേൽ അറസ്റ്റിലായി. അഞ്ചാലുമ്മൂട് കണ്ടച്ചിറ സ്വദേശിയായ മധുവാണ് (42)

കഴക്കൂട്ടത്ത് ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കഴക്കൂട്ടം സ്വദേശികളായ ബിനീഷ്, മഹേഷ്, രാജീവ്

തിരുവനന്തപുരത്ത് സ്ത്രീയെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത്  സ്ത്രീയെ വെട്ടിക്കൊന്നു.   വിസ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് ലഭിക്കുന്ന  സൂചന.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

കത്തിയ കാറിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെമ്പായത്തെ അന്താരാഷ്ട്ര നീന്തല്‍കുളത്തിനുസമീപം കത്തിയ കാറിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.   നീന്തല്‍കുളത്തിനുസമീപം താമസിക്കുന്ന മോനിഷ് ഭവനില്‍ മോഹനന്റെ (35)

ദേശീയപാതയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

ദേശീയപാതയില്‍ ചിതലിപാലത്തിന് സമീപം യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട്-തൃശ്ശൂര്‍ പാതയില്‍ പുതുതായി റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്ത്

സഹോദരിമാരെ മാനഭംഗപ്പെടുത്തിക്കൊന്ന ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടു പേർ കുറ്റം സമ്മതിച്ചതായി പോലീസ്

ഉത്തർപ്രദേശിലെ ബദായുൻ ജില്ലയിൽ സഹോദരിമാരെ മാനഭംഗപ്പെടുത്തിക്കൊന്ന ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടു പേർ കുറ്റം സമ്മതിച്ചതായി പൊലീസ്

Page 3 of 5 1 2 3 4 5