വീഡിയോ കോളിലൂടെ സ്ത്രീകള്‍ക്ക് മാത്രമായി പരാതിനൽകാൻ പ്രത്യേക സംവിധാനവുമായി കേരളാ പോലീസ്

ഓരോവ്യക്തികള്‍ക്കും നേരിട്ട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാന്‍ കഴിയുന്ന കിയോസ്ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്ക് സമീപം

ചാരിറ്റിയുടെ മറവിൽ നടത്തിയത് കോടികളുടെ തട്ടിപ്പ് ; ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറയുന്നത്.

ദളിത് വോട്ടർമാരെ ‘യാചകർ’ എന്ന് വിളിച്ച് തൃണമൂൽ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

സുജാത മൊണ്ടല്‍ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില പരാമർശങ്ങൾ നടത്തിയത്.

ദൈവഗണങ്ങള്‍ ഈ സർക്കാരിനൊപ്പം; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി യുഡിഎഫ്

"അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

പെരുമാറ്റചട്ട ലംഘനം; സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തെരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി സുരേഷ്ഗോപി അവസാനിപ്പിക്കണം

പ്രചാരണ ബോർഡിൽ പത്മനാഭസ്വാമി ക്ഷേത്ര ചിത്രം; കൃഷ്ണ കുമാറിനെതിരെ പരാതി

കൃഷ്ണ കുമാറിന്റെ പ്രചാരണ ബോര്‍ഡില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നത്.

സുധീരന് പിന്നാലെ ‘പോരാളി ഷാജി’ക്കെതിരെ പരാതിയുമായി എല്‍ഡിഎഫും

ഈ ഐഡിയിൽ നിന്നും ചെയ്യുന്ന പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി

ചാനൽ സർവേകൾ തടയണമെന്ന പരാതിയുമായി രമേശ് ചെന്നിത്തല

കേരളത്തില്‍ സ്വതന്ത്രവും നീതിപൂർവ്വവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കന്നതാണ് സർവ്വേകളെന്ന് ചെന്നിത്തല ആരോപിക്കുന്നു.

Page 1 of 61 2 3 4 5 6