ചെെനയ്ക്ക് എങ്ങനെ മറുപടി നൽകണമെന്ന് അറിയാം: പ്രധാനമന്ത്രി

ഒരേസമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വെല്ലുവിളികളെ രാജ്യം സധൈര്യം നേരിടുമെന്ന് മോദി പറഞ്ഞു...

പുതിയ പട്ടാള സിനിമയുമായി മേജർ രവിയും മോഹൻലാലും; പ്രമേയം ഇന്ത്യ-ചൈന സംഘര്‍ഷം

നിലവിലെ ഇന്ത്യ-ചൈന സംഘര്‍ഷം പ്രമേയമാക്കികൊണ്ടുളള ഈ സിനിമയ്ക്ക് 'ബിഡ്ജ് ഓഫ് ഗാല്‍വന്‍' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇന്ത്യന്‍ നയതന്ത്ര പരാജയങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട ആറുവര്‍ഷങ്ങള്‍; കേന്ദ്ര സര്‍ക്കാരിനെതിരെ കപില്‍ സിബല്‍

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ എല്‍എസിയില്‍ ഇപ്പോഴുള്ള പ്രതിസന്ധി നീക്കണം. ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണം

അതിർത്തിയിലെ പാംഗോംഗ് ഫിംഗർ ഫോറില്‍ വീണ്ടും സൈനിക വിന്യാസം നടത്തി ചൈന ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

വളരെ ചെറിയ ടെന്റുകള്‍ സ്ഥാപിച്ച് തന്ത്ര പ്രധാന മേഖലകള്‍ കയ്യടക്കുകയാണ് ചൈന ലക്ഷ്യമാക്കുന്നത്.

ഇന്ത്യ നല്‍കിയ പോലെ ആദരവ് ലഭിച്ചില്ല; ആരോപണവുമായി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബാംഗങ്ങള്‍

ചൈന തങ്ങളുടെ സൈനികര്‍ക്ക് ഇന്ത്യ നല്‍കിയത് പോലെയുള്ള ആദരവ് നല്‍കിയില്ലെന്ന് ആരോപിച്ച് ലഡാക്കില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന്റെ

ഇന്ത്യയും ചെെനയും തമ്മിൽ യുദ്ധമുണ്ടാകില്ല, ജൂലെെയിൽ പ്രളയവും വരില്ല: പുതിയ പ്രവചനങ്ങളുമായി കലിയുഗ ജ്യോത്സ്യൻ

കലിയുഗ ജോത്സ്യൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് നായരുടെ കൊറോണയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു...

ഇന്ത്യ അതിർത്തിയിൽ മി​സൈലുകൾ അടങ്ങി​യ വ്യോമപ്രതി​രോധ സംവി​ധാനം സ്ഥാപി​ച്ചു: കരസേനാ മേധാവി ഇന്ന് ലഡാക്കിലെത്തും

ഇന്ത്യ ചൈന അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്...

ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍; കൈകാലുകളില്‍ ഒടിവുകള്‍; അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു

നല്ല മൂർച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളും ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും ഉണ്ടായിരുന്നതായി സൈനികരെ പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി.

Page 9 of 32 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 32