ഇതാണ് അവിശ്വസനീയമായ ഇന്ത്യ; ആര്യ രാജേന്ദ്രന് ആശംസ അറിയിച്ച് അദാനി

ഇത് തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്

നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി ശശി തരൂര്‍

രാജ്യത്തെ 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും ഇതോടൊപ്പം അദ്ദേഹം അഭിപ്രായപ്പെട്ടു.