കോണ്‍ഗ്രസില്‍ 12 വര്‍ഷത്തിനുള്ളില്‍ ആദ്യമായി രാഹുല്‍ ഗാന്ധി പങ്കെടുക്കാതെ യോഗം

കോൺഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി പ്രസിഡന്‍റുമാരുടെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളുടെയും യോഗമാണ് വ്യാഴാഴ്ച സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്തത്.

രാജസ്ഥാനിൽ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; രക്ഷതേടി പെണ്‍കുട്ടി നഗ്നയായി ഓടിയത് ഒരുകിലോമീറ്ററോളം ദൂരം

തങ്ങൾ എത്തിയപ്പോൾ മൂന്ന് പേര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് വ്യാപാരി പറഞ്ഞു.

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം എന്നെ വിടാതെ അവിടെത്തന്നെ കിടന്നു: ധ്യാൻ ശ്രീനിവാസൻ

എഞ്ചിനീയറിംഗ് കോഴ്‌സ് പോലും പാസാവാത്ത ഞാന്‍ എങ്ങനെ സിനിമ പോലെ വിശാലമായ ഒരു മേഖലയില്‍ അതിജീവിക്കും

റെയില്‍വേ കമ്പാര്‍ട്‌മെന്റില്‍ കയറി ടാക്സി ഡ്രൈവറുടെ അതിക്രമം; പരാതിയുമായി എന്‍സിപി എംപി

യിനില്‍നിന്നും ഇറങ്ങിയ തന്നോട്ട് കുല്‍ജീത് സിംഗ് മല്‍ഹോത്ര, എന്നയാള്‍ ടാക്‌സി ആവശ്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍ ‘പ്രേരക്മാരെ’ നിയമിക്കാനുള്ള നിര്‍ദ്ദേശത്തെ സോണിയ തള്ളി; പകരം ട്രെയിനര്‍-കോര്‍ഡിനേറ്റര്‍

എന്നാല്‍, സംഘപരിവാര്‍ മാതൃകയില്‍ പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നു.

രാജ്യത്തെ ഏറ്റവും വലിയ ഉള്ളിപ്പാടങ്ങൾ ഉള്ള മഹാരാഷ്ട്രയിൽ പാകിസ്താനിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ; പ്രതിഷേധം

കമ്പനിയുടെ ടെൻഡറിൽ പറഞ്ഞിരിക്കും പ്രകാരം നവംബറിൽ ഉള്ളിയുമായി കപ്പലുകൾ ഇന്ത്യൻ തീരത്തടുക്കും.

വാക്ക് തര്‍ക്കം; ഏഴുവയസുകാരനായ മകന്‍റെ മുന്‍പില്‍ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

ഇവര്‍ തങ്ങളുടെ മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തൊഴിലില്ലായ്മയ്ക്കെതിരെ കൊൽക്കത്തയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം; പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു

പോലീസ് നടപടിയിൽ സമരക്കാരിൽ ചിലർക്ക് പരിക്കുണ്ടെന്നാണ് സൂചന. ഇതോടൊപ്പം ചില മാധ്യമപ്രവർത്തകർക്കും സമരത്തിൽ പരിക്കേറ്റിട്ടുണ്ട്.

പീഡനക്കേസില്‍ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ട് 6.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി ഒരുമണിവരെ നീണ്ടുനിന്നു.