മുസ്ളീം സംഘടനകളുടെ എതിര്‍പ്പ്; ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച് കുടുംബശ്രീ

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന പ്രധാനമായും ഉയർന്ന വിമര്‍ശനം.

വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട്

അസി. കമീഷണറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് എ.എസ്.ഐ നാടുവിട്ടു

എലത്തൂര്‍: അസി. കമീഷണറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് എ.എസ്.ഐ അജ്ഞാതവാസത്തില്‍. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയേഷാണ് ട്രാഫിക് അസി.

സംഘടനക്ക് ശക്തിയുണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ; മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് ഓരോ കൊണ്ഗ്രെസ്സ്കാരന്റെയും കടമ;ഖര്‍ഗേ

ദില്ലി : തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. മോദി

ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.

മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാള്‍ക്ക് മുമ്ബുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാള്‍ക്ക് മതപരിവര്‍ത്തനത്തിന് മുമ്ബുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തില്‍ നിന്ന്

മുഖ്യമന്ത്രി സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട് : ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രി സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്

സാവോ പോളോ: ചികിത്സയില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. കാന്‍സര്‍ ചികിത്സയിലുളള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല

ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്. 3700 ജീവനക്കാരാണ് ഓയോയില്‍

Page 718 of 864 1 710 711 712 713 714 715 716 717 718 719 720 721 722 723 724 725 726 864