ബിജെപി തന്നെ സ്വീകരിച്ചത് മുജ്ജന്മ സുകൃതം; മോദിയെ നേരിട്ട് കാണാനായത് പുണ്യം: അബ്ദുള്ളക്കുട്ടി

ബിജെപി തന്നെ സ്വീകരിച്ചത് എന്തോ മുജ്ജന്മ സുകൃതം കാരണമാണെന്ന് എപി അബ്ദുള്ളക്കുട്ടി

സ്വകാര്യ അന്തർ സംസ്ഥാന ബസ് സമരം പൊളിയുന്നു: നിലപാടിലുറച്ച് സർക്കാർ; കെ എസ് ആർ ടിസിയ്ക്ക് പ്രതിദിനം 9 ലക്ഷം രൂപയുടെ അധികവരുമാനം

കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടത്തിവരുന്ന സമരം പൊളിഞ്ഞു തുടങ്ങിയതായി റിപ്പോർട്ട്

ഗോരക്ഷാ തീവ്രവാദികൾ അടിച്ചുകൊന്ന പെഹ്ലുഖാനെതിരെ കന്നുകാലിക്കടത്തിന് കേസെടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ

രാജസ്ഥാനിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഈ ചാർജ്ജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്

അഷ്ടമുടി ആശുപത്രിയുടെ പേരിൽ ജയലാൽ എംഎൽഎ സമാഹരിക്കാൻ പദ്ധതിയിട്ടത് 80 കോടി രൂപ

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സിപിഐ നേതാവും ചാത്തന്നൂർ എംഎൽഎയുമായ ജിഎസ് ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സഹകരണ സംഘം രജിസ്റ്റർ ചെയ്യുന്നത്

രാഹുല്‍ഗാന്ധി പുതിയ നേതൃത്വത്തോടെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരട്ടെ; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ ഓരോരുത്തരായി രാജിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: കസ്റ്റംസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കസ്റ്റംസ് വകുപ്പിനെ രൂക്ഷമായി വിമർശിച്ച കോടതി കേസിൽ കസ്റ്റംസ് സൂപ്രണ്ടിൻറെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു

അതും നെഹ്രു: കശ്മീർ നഷ്ടമാക്കിയത് നെഹ്രുവെന്ന് അമിത് ഷാ

കശ്മീര്‍ സംവരണ ഭേദഗതി ബില്ലിനൊപ്പം ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടാനുള്ള പ്രമേയവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു

കേരളത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: വാഗ്ദാനത്തിൽ നിന്നും പിന്മാറി കേന്ദ്രസർക്കാർ

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ ലോക്സഭയിൽ അറിയിച്ചു