നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം ഈ വർഷം മുതൽ നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി നാളെ