‘തുടക്കം മാംഗല്യം തന്തുനാനേനാ…’; നസ്രിയയെ ഞെട്ടിച്ച് ദുൽഖറിന്റെ സർപ്രെെസ്

പ്രതീക്ഷിക്കാതെ കുഞ്ഞിയെ വിളിച്ച് ഞെട്ടിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. നസ്രിയയ്ക്ക് ഫോണിലൂടെയാണ് ദുൽഖർ സൽമാൻ സർപ്രൈസ് നൽകിയത്.