കൊച്ചിയിലെ കാനകളുടെ അവസ്ഥ; കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കോടതിയുടെ ഉത്തരവുകൾ ആരും അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോര; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

തകർച്ചയെ തുടർന്ന് ചുരം റോഡ് പരിശോധിക്കുന്നതിനായി മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു.

വിവാദ പാർക്കിങ് കരാർ റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഹോട്ടലിന് പൊതുനിരത്തില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ നഗരസഭ റദ്ദാക്കി. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്

റോഡുകളെ കുറിച്ചുള്ള റിപ്പോർട്ട് തിരക്കഥ എഴുതും പോലെ ഉദ്യോഗസ്ഥർ മുറിയിൽ ഇരുന്ന് തയ്യാറാക്കിയാൽ പോര: മന്ത്രി മുഹമ്മദ് റിയാസ്

'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു

ഐഎഎസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്താന്‍ ചുമതലപ്പെടുത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്താന്‍ ചുമതലപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

തീരദേശ നിയമം ലംഘിച്ച് നിർമ്മാണം; ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

പാണാവള്ളി പഞ്ചായത്തിന് കെട്ടിടം പൊളിക്കാന്‍ ആവശ്യമായ ഫണ്ടില്ലാത്തതും കോവിഡും കാരണം നടപടി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ വിജിലൻസ് കേസ്; എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കും

തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി

Page 4 of 4 1 2 3 4