റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകള്‍; ഇതില്‍ ചവിട്ടാതെ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പ്രദേശ വാസികള്‍

ഇരുപത് വർഷങ്ങൾക്ക് മുൻപ് റോഡ് ഇല്ലാതിരുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു.

സ്വകാര്യ ബസിന്റെ ഡോര്‍ തലയ്‍ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്റ്റോപ്പിൽ ബസ് ഇറങ്ങി മുന്നോട്ട് നടന്ന ഗായത്രിയുടെ തലയിൽ അതേ ബസിന്‍റെ ഡോര്‍ ഇടിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം ; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

വിഷയത്തെ സംബന്ധിച്ച് എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം.

ചിക്കന്‍ ബിരിയാണി കഴിച്ചു; തിരുവനന്തപുരം ഫിസിയോതെറാപ്പി കോളജിലെ ഹോസ്റ്റല്‍ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരെ പ്രാഥമിക പരിശോധന നടത്തി മരുന്ന് നല്‍കി.

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അയല്‍വാസി ഒളിവില്‍

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു.

എ ഐ സി സിയുടെ ഇടപെടല്‍ ; ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തലക്ക്

പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ ചി​ല നേ​താ​ക്ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തിന്‍റെ ആ​ശ​ങ്ക ഹൈ​ക​മാ​ൻ​ഡിന്‍റെ സ്വ​ന്തം സ്ഥാ​നാ​ർത്ഥി കൂ​ടി​യാ​യ ത​രൂ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ ചോദ്യം ചെയ്ത അയല്‍വാസിക്ക് വെട്ടേറ്റു

യുവാവ് മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ  ചോദ്യം ചെയ്ത അയല്‍വാസിക്ക് വെട്ടേറ്റു . മലയില്‍കീഴ് സ്വദേശിയായ അരുണി(22)നാണ്  വെട്ടെറ്റത്. ഇന്നലെ രാത്രി അയല്‍വാസിയായ

യുവാവിനെ കുത്തികൊന്നു

കടം വാങ്ങിയ രൂപ തിരികെ കൊടുക്കാത്തനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍   യുവാവിനെ കുത്തികൊന്നു.  തിരുമല സ്വദേശി സഹന്‍ഷാ(17)നെയാണ് മരിച്ചത്.  സുഹൃത്തായ  നേമം 

Page 4 of 5 1 2 3 4 5