ഇന്ധനവില വർദ്ധനവ്; വിമാന യാത്രയ്ക്കിടയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ

യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത് കാണാം.

സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങുന്നു

2010കാലഘട്ടത്തിൽ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവമാണ് ഈ നോവലിന്റെ പ്രമേയം

വികസനത്തെ സംബന്ധിച്ച് മമത ബാനര്‍ജിയ്ക്ക് ഒന്നുമറിയില്ല: സ്മൃതി ഇറാനി

പശ്ചിമ ബംഗാളിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന പ്രതിജ്ഞയെടുത്താണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒരു പ്രഖ്യാപനം നടത്തുന്ന സമയം ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്; പ്രതിഷേധക്കാരോട് സ്മൃതി ഇറാനി

പാർലമെന്റിൽ നിയമം പാസാക്കിയ ശേഷം ഒരു മുഖ്യമന്ത്രി ഇതിനെതിരെ സംശയം ഉയര്‍ത്തുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണ്

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞൻ; സ്മൃതി ഇറാനിയുടെ പഴയ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

' ആരുംചിരിക്കരുത്, സ്മൃതി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മുഈന്‍ അലി എന്നയാളുടെ കമന്റ്.