ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങള്‍ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

തന്നോടല്ല, പകരം ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറോടാകും റീത്ത സംസാരിച്ചതെന്ന നിലപാടാണ് സച്ചിൻ പൈലറ്റ് സ്വീകരിച്ചത്.

മുറി ട്രൗസര്‍ ധരിച്ച് നാഗ്പുരില്‍ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത; ആർ എസ് എസ്സിനെ പരോക്ഷമായി പരിഹസിച്ചു സച്ചിൻപൈലറ്റ്

മുറി ട്രൗസര്‍ ധരിച്ച് നാഗ്പുരില്‍ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത; ആർ എസ് എസ്സിനെ പരോക്ഷമായി പരിഹസിച്ചു സച്ചിൻപൈലറ്

സച്ചിൻ പെെലറ്റിൻ്റെ മടങ്ങിവരവ് ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മു​ഖ​ത്തി​നേ​റ്റ അ​ടി​: കെ സി വേണുഗോപാൽ

കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ബിജെപി...

രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമായി; കോൺഗ്രസിലേക്ക് തിരിച്ചെത്തി സച്ചിൻ പൈലറ്റ്

സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്സ് നേതാക്കളും ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാനായി ഉന്നതതല മൂന്നംഗ സമിതിക്കും കോൺഗ്രസ് പാർട്ടി രൂപം നൽകാൻ

മഞ്ഞുരുകുന്നു ,സച്ചിന്‍ പൈലറ്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും!

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. വിമത നീക്കത്തിന് ചുക്കാന്‍പിടിച്ച സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി

യുവതുർക്കികൾ പുറത്തു പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: രാഹുൽ ഗാന്ധി

യു​വ നേ​താ​ക്ക​ൾ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ർ​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ല. മ​റി​ച്ച് പു​തി​യ നേ​താ​ക്ക​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു...

ബിജെപിയിലേക്ക് പോകരുത്; സച്ചിൻ പൈലറ്റ് തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്

അദ്ദേഹത്തോട് പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

`പെെലറ്റ്´ മാറിപ്പറക്കുമോ? രാജസ്ഥാനിലെ കോൺഗ്രസ് `വിമാനം´ പ്രതിസന്ധിയിൽ

ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍

Page 1 of 21 2