ബിജെപിയുടെ ഓപ്പറേഷൻ താമരയെ പേടി ; അസമില്‍ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

മുന്‍പ് രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരുന്ന റിസോർട്ടിലാണ് ഇപ്പോള്‍ ഇവരെയും താമസിപ്പിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്.

ഉത്തരവ് ദൗർഭാഗ്യകരം; പത്രിക തള്ളിയതിനെതിരെ നിയമ നടപടി തുടരാൻ ബിജെപി സ്ഥാനാര്‍ത്ഥികള്‍

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന അഡ്വ. നിവേദിത സുബ്രഹ്മണ്യൻ