യോഗി ഗൊരഖ്പൂരിൽ മത്സരിക്കും; യുപിയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തട്ടകമായ ഗൊരഖ്പൂരിൽ തന്നെ വീണ്ടും ജനവിധി തേടും

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്കോ ണ്‍ഗ്രസ്; എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയെന്ന് മുല്ലപ്പള്ളി

55 ശതമാനത്തിലേറെ പേർ പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു. 92 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.

കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കും. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

നടി മേനക ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍; സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന് വിട്ടു

കുമ്മനം രാജശേഖരൻ നേമത്തും വി വി രാജേഷ് വട്ടിയൂർക്കാവിലും മത്സരരംഗത്തുണ്ടാവും.

കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും; മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

സ്ഥാനാർത്ഥി പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുല്ലപ്പള്ളി എംപിമാർ മത്സരിക്കുമോയെന്ന് നാളെ വ്യക്തമാകുമെന്നും അറിയിച്ചു.

ഇ ചന്ദ്രശേഖരൻ അടക്കം 13 സിറ്റിംഗ് എംഎൽഎമാർ മൽസരിക്കും; പുനലൂരിൽ പി എസ് സുപാൽ; ചേർത്തലയിൽ പി പ്രസാദ്: സിപിഐ സ്ഥാനാർത്ഥി പട്ടിക തീരുമാനമായി

സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമായി. രാവിലെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് ആണ് പട്ടിക തീരുമാനിച്ചത്

എറണാകുളം ജില്ലയിലെ സിപിഎം സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു

തൃപ്പൂണിത്തുറയിൽ നിന്നും എം സ്വരാജ് ഇത്തവണയും മത്സരിക്കും. ആറ് തവണ മത്സരിച്ചതിനാൽ വൈപ്പിൻ എംഎൽഎ എസ് ശർമ്മ ഇത്തവണ മത്സരിക്കില്ല.

Page 1 of 21 2