പ്രവാചക നിന്ദ; കുവൈറ്റിലെ സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു

അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റിൽ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഎം

പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചാനല്‍ ബഹിഷ്‌കരിക്കില്ലെന്ന് അറിയിച്ചിരുന്നു.

ലോകമാകെയുള്ള മുസ്ലിം വംശജർ ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം; ഫ്രഞ്ച് പ്രസിഡന്റിനെതിരെ ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധം

ഒക്ടോബര്‍ 16നാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്ത കാരണത്താല്‍ പാരീസിൽ അധ്യാപകന്റെ തല വെട്ടിയത്.

ഇന്ത്യയുടെ മുഖ്യാതിഥി ബ്രസീലിയൻ പ്രസിഡന്റ്; കേന്ദ്ര സര്‍ക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്കരിക്കുമെന്ന് ബിനോയ് വിശ്വം

ഇന്ത്യയിലെ കരിമ്പ്‌ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്താൻ ഡബ്ല്യുടിഒയിൽ വാദിച്ചയാളാണ്

വിവാഹ ചടങ്ങിന് ദലിത് യുവാവ് എത്തിയത് കുതിരപ്പുറത്ത്‌; ഗുജറാത്തില്‍ മേല്‍ജാതിക്കാര്‍ യുവാവിനേയും സമുദായത്തേയും ഊരുവിലക്കി

ദളിത്‌ വിഭാഗത്തെ ഒഴിവാക്കി നടത്തിയ നാട്ടുകൂട്ടത്തില്‍ പങ്കെടുത്ത മേല്‍ജാതിക്കാരില്‍ ചിലര്‍ ദലിത് വിഭാഗക്കാരുടേത് അതിരുകടന്ന പ്രവൃത്തിയാണെന്ന് ആരോപിച്ചു.