‘നോര്‍ത്ത് മുംബൈ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഒരു ബംഗ്ലാദേശി. ഞങ്ങള്‍ ബിജെപിയോട് ചോദിക്കുകയാണ്, ഇതാണോ സംഘ് ജിഹാദ്?'
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ലയിപ്പിച്ച് ഒരു രാജ്യം സൃഷ്ടിക്കണം; ബിജെ.പിയോട് മഹാരാഷ്ട്ര മന്ത്രി
ഒക്ടോബര്‍ 16നാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്ത കാരണത്താല്‍ പാരീസിൽ അധ്യാപകന്റെ തല വെട്ടിയത്.
297 മുതിർന്നവരും 14 കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്...
രോഹിങ്ക്യരിൽ രോഗവ്യാപനമുണ്ടായാൽ വലിയ ദുരന്തത്തിനാകും ലോകം സാക്ഷിയാകേണ്ടി വരികയെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ അടക്കം നേരത്തേ മുതൽ മുന്നറിയിപ്പ്
രാജ്യത്തിന്റെ വിഷമഘട്ടങ്ങളില്‍ എല്ലായ്പ്പോഴും സര്‍ക്കാരിനൊപ്പം നിന്ന ചരിത്രമാണ് ക്രിക്കറ്റ് ബോര്‍ഡിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി: ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ വൈറസിനെ നേരിടാൻ പ്രതിവിധിയുമായി ബിജെപി എംഎൽഎ. കൊറോണ വൈറസിനെ നേരിടാൻ ഗോമൂത്രവും ചാണകവും മതിയെന്നാണ്
അണ്ടർ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് വിശ്വകപ്പിൽ മുത്തമിട്ട് ബംഗ്ല കുട്ടി കടുവകൾ ഇരുടീമുകളും പരസ്പരം വര്‍ധിത വീര്യത്തോടെ
ഇന്ത്യക്കെതിരെ കൂടുതല്‍ കരു നീക്കങ്ങളുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പിന്തുണ വര്‍ധിപ്പിക്കാ നായി മുസ്ലീം രാഷ്ട്രങ്ങളെ കൂട്ടുപിടിക്കനാണ് പുതിയ
പ്രദേശത്തെ സമാധാന അന്തരീക്ഷവും സ്ഥിരതയും പുലര്‍ത്തേണ്ടതുണ്ട്. വികസനത്തിനാണ് ഏത് രാജ്യവും മുന്‍ഗണന നല്‍കുക.
Page 1 of 51
2
3
4
5
Next