പശ്ചിമബംഗാള്‍, അസം തെരഞ്ഞെടുപ്പ്: പ്രാചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

അസാമിലെയും പശ്ചിമബംഗാളിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ

അസമില്‍ പൗരത്വനിയമം നടപ്പാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ

ന്യൂനപക്ഷ വിരുദ്ധ പൗരത്വഭേദഗതി നിയമം അസമില്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. അസം തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ

അമിത് ഷാ, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഇന്ന് ആസാമില്‍

അസം ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാന വട്ട പ്രചരണത്തിരക്കിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദ, എഐസിസി ജനറല്‍

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ബി ജെ പിനേരിടുന്ന തിരിച്ചടി കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കും: ശരദ് പവാര്‍

താന്‍ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതീവ ശ്രദ്ധയോടെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമില്‍ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കും: പ്രി​യ​ങ്ക ഗാ​ന്ധി

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തേ​ജ്പു​രി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

കൊവിഡ്: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരികാവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

കോവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണവും വെള്ളവുമില്ല; നൂറോളം കോവിഡ് രോഗികള്‍ ദേശീയ പാത ഉപരോധിച്ചു

പ്രതിഷേധം ഉണ്ടായ ഉടന്‍തന്നെ കാംരൂപ് ഡപ്യൂട്ടി കമ്മീഷണര്‍ കൈലാസ് കാര്‍ത്തിക് സ്ഥലത്ത് എത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി രോഗികളോട്

കോവിഡ് കാലത്ത് പരോളിൽ വിട്ട 51 കാരന്‍ മറവുചെയ്ത 14കാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈകൃതത്തിനു ശ്രമിച്ചു

അകാന്‍ സൈക്കിയ എന്ന 51 കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു...

കൊറോണക്ക് പുറമെ അജ്ഞാത വൈറസ് പടരുന്നു;പന്നിമാംസത്തിന്‍റെ വില്‍പ്പന നിരോധിച്ച് അസാം

ഇതോടെ പന്നിമാംസത്തിന്‍റെ വില്‍പ്പന അസാമില്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. അജ്ഞാത വൈറസ് ബാധയില്‍ സംസ്ഥാനത്തെ ആറു ജില്ലകളിലായി 1900 പന്നികള്‍ ചത്തതിനെ

Page 2 of 8 1 2 3 4 5 6 7 8