ഇതാണെടാ അമ്മ ,ഇതായിരിക്കണമെടാ അമ്മ; എഎംഎംഎക്കെതിരെ പരിഹാസവുമായി ഷമ്മി തിലകന്‍

എഎംഎംഎക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

പാര്‍വതിയല്ല , എഎംഎംഎയില്‍ നിന്നും പുറത്തു പോവേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും: ഷമ്മി തിലകന്‍

ചാനല്‍ അഭിമുഖത്തില്‍ ഇടവേള ബാബു മരിച്ചവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞത് തിലകനെ കുറിച്ചുകൂടിയാണെന്ന് താന്‍ കാണുന്നു.

ഇടവേള ബാബുവിന്റെ പരാമർശത്തിൽ താരസംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണം; തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും

ഇടവേള ബാബുവിന്റെ പരാമർശത്തിൽ അമ്മ (എ.എം.എം.എ) സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണം; തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും

കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ: പാർവതിയെ അധിക്ഷേപിച്ച് ഗണേഷ് കുമാർ എംഎൽഎ

നടി പാര്‍വതി എഎംഎംഎയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്‍ കൂടിയായ ഗണേഷ് കുമാറിന്റെ മറുപടി...

‘സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ൾ തി​രി​ച്ച​റി​യേ​ണ്ട ധൈ​ര്യം,’ പാ​ർ​വ​തിയെ അ​ഭി​ന​ന്ദി​ച്ച് ശ്രീ​കു​മാ​ര​ൻ തമ്പി

ഈ ​ക​ലാ​കാ​രി​യി​ൽ നി​ന്നാ​ണ് യ​ഥാ​ർ​ഥ സ്ത്രീ​ത്വം എ​ന്താ​ണെ​ന്നു സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ൾ തി​രി​ച്ച​റി​യേ​ണ്ടത്- ശ്രീ​കു​മാ​ര​ൻ തമ്പി

ഞാൻ എഎംഎം എ യിൽ നിന്നും രാജി വയ്ക്കുന്നു,അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ശക്തമായി ആവശ്യപെടുന്നു: പാര്‍വതി

മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു എന്നും പാര്‍വതി

കോവിഡ് പ്രതിസന്ധി: 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി താരങ്ങള്‍

കൊച്ചിയിലെ ചക്കരപ്പറമ്പ് ഹോളി ഡേ ഇന്‍ ഹോട്ടലില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വാഹകസമിതി യോഗത്തിലായിരുന്നു നിര്‍ണ്ണായക തീരുമാനം.

എന്താണ് ലാലേട്ടാ, ഇത്തിരി വകതിരിവ് ആയിക്കൂടേ: മോഹൻലാലിനോട് രശ്മിത രാമചന്ദ്രൻ

താന്‍ കൃത്യമായി പ്രതികരിക്കേണ്ടുന്ന 'അമ്മ' സംഘടനാ വിഷയങ്ങളില്‍ വായടച്ചിരുന്ന് മാഞ്ഞാണം തിരിഞ്ഞും തനിക്കു തീര്‍ത്തും ബോധവും അറിവുമില്ലാത്ത നോട്ടു നിരോധനം

Page 1 of 31 2 3