ഹസനെ യുഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറ്റണം; എഐസിസി നേതൃത്വത്തിന് കത്ത്

ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍; തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ട്; രാജി വിവാദത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

പാര്‍ലമെന്റിലേക്ക് പാര്‍ട്ടി തീരുമാനിച്ച് അയച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ എന്ന വിഷയവും മുരളി ഹൈക്കമാൻഡിന് വിടുകയാണ്.

ഗ്രൂപ്പ് പോരിൽ കോൺഗ്രസ്; പാർട്ടി സ്ഥിരം പ്രതിപക്ഷമാകുമെന്ന മുന്നറിയിപ്പിന് പുല്ലു വിലയെന്ന് ആക്ഷേപം

രാജ്യസഭയില്‍ കോണ്‍ഗ്രസിലെ നേതാവും ഉപനേതാവുമാണ് ഗുലാംനബി ആസാദും ആനന്ദ് ശര്‍മയും. എന്നാല്‍ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.

96 സെക്രട്ടറിമാരും 10 പുതിയ ജനറൽ സെക്രട്ടറിമാരുമായി കെപിസിസി തുടർ ഭാരവാഹി പട്ടിക; എ ഐ സി സിയുടെ അം​ഗീകാരം

സ്വന്തം മകനാല്‍ തന്നെ നടന്ന വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഹൈക്കമാൻഡിനെതിരെ കത്തെഴുതിയവരെ വെട്ടിനിരത്തി കോൺഗ്രസ്സ്; തിരഞ്ഞെടുപ്പ് സമതികളില്‍ വിമത നേതാക്കളെ ഒഴിവാക്കി

നേതൃമാറ്റം ആവശ്യപ്പെട്ട് സോണി ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല.

134 വര്‍ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസിയുടെ കത്ത്

തെരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത തോല്‍വിയെ തുടര്‍ന്ന് എഐസിസി അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നു.

Page 1 of 21 2