ഏറ്റവും കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണുമായി ഹോണര്‍ 7 എ

ഹുവായിയുടെ ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ഹോണര്‍ 7 എ ആണ് ചൈനീസ് വിപണിയില്‍ അവതരിച്ചത്. ഹോണര്‍ 7 എ, ഏറ്റവും കുറഞ്ഞ വിലയിലുള്ള …

ബുള്ളറ്റിനും എബിഎസ്

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വരുന്നു. സിംഗിള്‍ ചാനല്‍ എബിഎസാണ് ബുള്ളറ്റില്‍ ഇടംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 125 സിസിക്ക് …

മനസിലുള്ളത് അക്ഷരങ്ങളായി പുറത്തുവരും; മനസ് കീഴടക്കാനുള്ള മെഷീനുമായി ശാസ്ത്രലോകം

മറ്റുള്ളവരുടെ മനസ് വായിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ? അവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അക്ഷരങ്ങളായി നമ്മുടെ മുന്നില്‍ തെളിഞ്ഞ് വന്നാലോ? ഒടുവില്‍ അത് തന്നെ സംഭവിച്ചിരിക്കുകയാണ്. മനസ് വായിച്ചെടുക്കാന്‍ …

വിവരച്ചോര്‍ച്ചയുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ തിരക്കിട്ട നീക്കങ്ങളുമായി ഫെയ്‌സ്ബുക്ക്

ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പ്രധാന പത്രങ്ങളുടെ …

അന്യഗ്രഹജീവിയുടെ അസ്ഥികൂടം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഒടുവില്‍ ശാസ്ത്രജ്ഞര്‍ ആ നിര്‍ണായക രഹസ്യം പുറത്ത് വിട്ടു. ചിലെയില്‍ നിന്ന് ലഭിച്ച ആറിഞ്ച് നീളമുള്ള അസ്ഥികൂടം സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വിട്ടത്. ജനനത്തിന് പിന്നാലെ മരണമടഞ്ഞ …

വാക്കുകള്‍ക്ക് പകരം ഇമോജികള്‍ തെരഞ്ഞാലും അര്‍ഥം ലഭിക്കും; ഇമോജി ഡിക്ഷ്ണറി തയ്യാര്‍

ഇമോജികളുടെ അര്‍ഥവും അന്തരാര്‍ഥവും അറിയില്ലേ? എങ്കിലിതാ അവര്‍ക്ക് ഇമോജികളെ സംബന്ധിച്ച് എല്ലാം അറിയാന്‍ ഡിക്ഷ്ണറി ഡോട് കോം എത്തിക്കഴിഞ്ഞു. നിലവില്‍ ഇമോജിപ്പീഡിയ (emojipedia.org) പോലെയുള്ള വെബ്‌സൈറ്റുകള്‍ ധാരാളമുണ്ടെങ്കിലും …

ടയര്‍പൊട്ടി തലകുത്തി മറിഞ്ഞു വന്ന കാര്‍ ഇടിച്ചിട്ടും ഒരു പോറല്‍പോലും ഏല്‍ക്കാതെ ബുള്ളറ്റ് യാത്രികന്‍: വീഡിയോ വൈറല്‍

ബുള്ളറ്റിന്റെ എതിര്‍ദിശയില്‍ പോകുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട കാര്‍ മീഡിയനില്‍ ഇടിച്ച് ഒന്നിലധികം പ്രാവശ്യം മറിഞ്ഞതിന് ശേഷമാണ് ബുള്ളറ്റില്‍ ഇടിക്കുന്നത്. തലനാരിഴയ്ക്കാണ് …

ഫെയ്‌സ്ബുക്കില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യല്ലേ…

ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എല്ലാവരെയും അലട്ടിയ ഒരു പ്രശ്‌നമാണ് തങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്നത്. ഈ അവസരം മുതലാക്കിയാണ് ചില ഫെയ്‌സ്ബുക്ക് പേജുകള്‍ …

ഫെയ്‌സ്ബുക്കില്‍ ഈ അഞ്ചുകാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യരുത്

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഇതില്‍ ചതിക്കുഴികളും ഉണ്ടെന്ന് പലര്‍ക്കും മനസ്സിലായത്. അതിനാല്‍ തന്നെ സ്ഥിരമായി …

ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാള്‍ ചോര്‍ത്താതിരിക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം ?

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് സുരക്ഷിതമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയത്. ഫെയ്‌സ്ബുക്ക് …